Saturday Feb 27, 2021
Saturday Feb 27, 2021
ഓടക്കൽ ഫ്രാൻസിസ് ജോസഫ് നിര്യാതനായി.
നിരവധി ആളുകൾക്ക് തൊഴിലിന്റെ മാർഗദർശി ആയിരുന്ന ഓടക്കൽ ഫ്രാൻസിസ് ജോസഫ് (76) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നടന്നു.
LifeKochi Web Desk | Feb. 17, 2021, 11:04 p.m. | Varapuzha