.

#covid vaccine

#kochi news

#covid 19

21, 22 തീയതികളിൽ തോപ്പുംപടി സി.ഇ. സേവ്യർ ഹാളിൽ വാക്സിനേഷൻ ക്യാമ്പ്

കൊച്ചി കോർപ്പറേഷൻ ഡിവിഷൻ 11 ൽ ഏപ്രിൽ 21, 22 തീയതികളിൽ തോപ്പുംപടി പട്ടേൽ മാർക്കറ്റ് റോഡിലുള്ള സി.ഇ. സേവ്യർ ഹാളിൽ കോവിഡ് 19 പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടക്കും. രാവിലെ 10 മണി മുതൽ വൈകീട്ട് 4 വരെ 45 വയസ്സിന് മുകളിലുള്ളവർക്ക് ആധാർ കാർഡുമായി എത്തി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാവുന്നതാണ്. കൗൺസിലർ ഷീബാ ഡുറോം ക്യാമ്പിനെപ്പറ്റി ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 17, 2021, 9:52 p.m. | Thoppumpady