.

#orbit communication

ഓർബിറ്റ് കമ്മ്യൂണിക്കേഷൻ പുതിയ തുടക്കത്തിലേയ്ക്ക്...

പരസ്യ മേഖലയിൽ നീണ്ട നാളത്തെ പ്രവർത്തി പരിചയം ഉള്ള ഓർബിറ്റ് കമ്മ്യൂണിക്കേഷന്റെ നവീകരിച്ച ഓഫീസ് രവിപുരം ശ്രീകണ്ഠത്ത് റോഡിൽ പെരിങ്ങാത്ത് ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.

LifeKochi Web Desk | Jan. 29, 2021, 6:45 p.m. | Ernakulam South