NEWS
.
പള്ളുരുത്തി: പള്ളുരുത്തിയിൽ സംസാരിക്കുന്ന പൂച്ച !!
പള്ളുരുത്തി: ജയശ്രീ ചേച്ചി മകളുടെ ആഗ്രഹപ്രകാരം രണ്ട് വർഷം മുൻപ് ജോലി സ്ഥലത്തു നിന്നും കൊണ്ടുവന്ന് രാജമ്മയെന്ന് പേരിട്ട് വളർത്തിയ പൂച്ച ഇന്ന് ജയശ്രീ ചേച്ചിയും മകൾ വൈഷ്ണവിയും പറഞ്ഞു കൊടുക്കുന്നവ ഏറ്റു പറയുന്ന രസമുള്ള വാർത്തയുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | Nov. 12, 2021, 4:56 p.m. | Palluruthy