.

പള്ളുരുത്തി: യാസലൂൺ പള്ളുരുത്തി കച്ചേരിപ്പടിയിൽ പ്രവർത്തനം ആരംഭിച്ചു

പള്ളുരുത്തി: യാസലൂൺ പള്ളുരുത്തി കച്ചേരിപ്പടിയിൽ എം കെ ഷോപ്പിംഗ് മാളിൽ ഫസ്റ്റ് ഫ്ലോറിൽ പ്രവർത്തനം ആരംഭിച്ചു. കെ വി വി ഇ എസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്ബ് ഉദ്ഘാടനം നിർവഹിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ.

LifeKochi Web Desk | Nov. 15, 2021, 2:57 p.m. | Palluruthy