.

#maneed

നാളെ മണീട് എൽ.പി സ്‌കൂളിൽ ആന്റിജൻ ടെസ്റ്റ് ഒരുക്കി പഞ്ചായത്ത്

മണീട് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നാളെ രാവിലെ 10 മണിമുതൽ 12 മണിവരെ ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. മണീട് എൽ.പി സ്‌കൂളിലാണ് ടെസ്റ്റ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ നാലാം വാർഡ് മെമ്പർ രഞ്ജി ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 21, 2021, 9:07 p.m. | Maneed