.

പറവൂർ: എടവിളായിൽ ജനറൽ സ്റ്റോഴ്സ് പ്രവർത്തനം ആരംഭിച്ചു

പറവൂർ: എടവാളായിൽ ജനറൽ സ്റ്റോഴ്സ് എന്ന സ്ഥാപനം പറവൂർ മാർക്കറ്റിനു സമീപം ഇന്ന് പ്രവർത്തനം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. മാനേജിങ് പാർട്ണർ ഇ.എച്ച്. നസീർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Oct. 24, 2021, 6:23 p.m. | Paravoor North