.

#vadakkekkara

#vadakkekara grama panchayath

മഹാമാരിക്കെതിരെ പോരാടാൻ ജനങ്ങൾക്കൊപ്പമുണ്ടാകും...

ജില്ലയിൽ കോവിഡ് ഉയർന്ന് വരുന്ന സാഹചര്യമാണിപ്പോൾ. വടക്കേക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ജനങ്ങൾക്ക് കൂടുതൽ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകളെപ്പറ്റി പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ, വടക്കേക്കര പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. സുനിൽകുമാർ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 18, 2021, 6:07 p.m. | Vadakkekara