.

പെരുമ്പാവൂർ: എഴുത്തുകാരി ഫൗസിയ കളപ്പാട്ടിന്റെ വിശേഷങ്ങൾ കാണാം...

പെരുമ്പാവൂർ: പുസ്തകങ്ങളെഴുതിയും , സോഷ്യൽ മീഡിയയിലെ എഴുത്തിടങ്ങളിലൂടെയുമെല്ലാം പ്രശസ്തയായ എഴുത്തുകാരിയും , പെരുമ്പാവൂരിന്റെ മരുമകളുമായ എഴുത്തുകാരി ഫൗസിയ കളപ്പാട്ടിന്റെ വിശേഷങ്ങൾ കാണാം. ഓർമ്മകളുടെ ഉറുമ്പനക്കങ്ങൾ , നിലാവിൽ ഒരു പ്രണയ ശലഭം , നൈനം ദഹതി പാവക , മഴ നനഞ്ഞ മണ്ണിടങ്ങൾ , മിന്നാമിന്നികൾ എന്നോട് പറഞ്ഞത് എന്നിവയാണ് ഫൗസിയ കളപ്പാട്ടിന്റെ പുസ്തകങ്ങൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Dec. 2, 2021, 12:17 a.m. | Perumbavoor