.

ഏലൂർ: പകർത്തിയത് 2000 പൂക്കളുടെ ചിത്രങ്ങൾ ;ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് ജോളി വടശ്ശേരി

ഏലൂർ: വ്യത്യസ്ത ഇനത്തിൽ പെട്ട രണ്ടായിരത്തോളം പൂക്കളുടെ ചിത്രങ്ങൾ സ്വന്തം ക്യാമറയിൽ പകർത്തി ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ സ്വദേശി ജോളി വടശ്ശേരി. പതിനെട്ടോളം റെക്കോർഡുകൾ സ്വന്തം പേരിലുളള വ്യക്തിയാണ് ജോളി. ജോളി വടശ്ശേരി, ന​ഗരസഭ 20ാം വാർഡ് കൗൺസിലർ മിനി ബെന്നി എന്നിവർ ലെെഫ്കൊച്ചിയുമായി വിശേഷങ്ങൾ പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ രാജേഷ് മിക്കാഡോ. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Jan. 18, 2022, 7:10 p.m. | Eloor