.

#piravom

പിറവത്ത് നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളെപ്പറ്റി മുൻസിപ്പാലിറ്റി

പിറവം മുൻസിപ്പാലിറ്റിയിൽ വരും കാലങ്ങളിൽ നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് മുൻസിപ്പാലിറ്റി വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു. ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് വൈസ് ചെയർ പേഴ്സൺ കെ.പി. സലിം തുടങ്ങിയവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവലോകന റിപ്പോർട്ട് സമർപ്പിച്ചത്

LifeKochi Web Desk | June 27, 2021, 6:36 p.m. | Piravom