.

#lock down

കുണ്ടന്നൂർ ജംഗ്‌ഷനിൽ പോലീസ് പരിശോധന ശക്തം

ലോക്ക്ഡൗൺ ആരംഭിച്ചതോടെ കുണ്ടന്നൂർ ജംഗ്ഷനിൽ പോലീസ് കർശന പരിശോധന തുടരുന്നു. രാവിലെ മുതൽ ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് തുടങ്ങിയ അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. വ്യക്തമായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നുണ്ടെന്ന് എറണാകുളം സി.ഐ. വിനോദ് ചന്ദ്രൻ പറഞ്ഞു.

LifeKochi Web Desk | May 8, 2021, 2:49 p.m. | Maradu