.

#koothattukulam news

#covid 19

പോലീസ് പരിശോധന ശക്തം...

ജില്ലയിൽ ട്രിപ്പിൾ ലോക് ഡൗൺ ആരംഭിച്ചതോടെ പരിശോധന കൂടുതൽ ശക്തമാക്കി കൂത്താട്ടുകുളം പോലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കൂത്താട്ടുകുളം സബ് ഇൻസ്‌പെക്ടർ ശാന്തി കെ. ബാബു പറഞ്ഞു...

LifeKochi Web Desk | May 17, 2021, 3:16 p.m. | Koothattukulam