.

#pothys

#kaloor news

വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ഒരുക്കി പോത്തീസ് കൊച്ചി...

കൊച്ചിയിൽ പുതുതായി ആരംഭിച്ച പോത്തീസ് സന്ദർശകർക്കായി പുതിയ ഷോപ്പിംഗ് അനുഭവം ഒരുക്കിയിരിക്കുകയാണ്. അഞ്ചാമത്തെ നിലയിൽ ഒരു ഫുഡ് കോർട്ടും ആറാമത്തെ നിലയിൽ ഒരു ലൈഫ് സ്റ്റൈൽ ഷോറൂമുമാണ് പോത്തീസ് ഒരുക്കിയിരിക്കുന്നത്. ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺസ്, വാച്ചസ്, ഫുട്ട് വെയേഴ്സ് തുടങ്ങിയവയെല്ലാം ഇപ്പോൾ പോത്തീസിൽ ലഭ്യമാണ്.

LifeKochi Web Desk | March 22, 2021, 2:54 p.m. | Kaloor