.

#Puthenvelikkara

പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം ഇനി പുത്തൻവേലിക്കരയിലും

പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം പുത്തൻവേലിക്കര സ്റ്റേഷൻകടവ് റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള വില്ലേജ് പ്ലാസ ബിൽഡിങ്ങിൽ പുതുതായി പ്രവർത്തനം ആരംഭിച്ചു. പുത്തൻവേലിക്കര സി ഐ ജോബി തോമസ് ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | March 15, 2021, 6:46 p.m. | Puthenvelikara