.

#Covid marriage

മകളുടെ കല്യാണത്തിന് ഈ അച്ഛൻ കൊടുത്ത സമ്മാനം കണ്ടോ

കോവിഡ് കാലത്തെ മകളുടെ കല്യാണത്തോടനുബന്ധിച്ച് പ്രമുഖ വ്യവസായി ശ്രീ ഷാജി നെല്ലിക്കൽ നിർധന കുടുംബത്തിന് സ്ഥലം നൽകി. ജനപ്രതിനിധികളുടെ സാന്ന്യധ്യത്തിൽ കല്യാണ ദിവസം 10 കുടുംബങ്ങൾക്ക് ആധാരം കൈമാറി.

LifeKochi Web Desk | Nov. 16, 2020, 3:11 p.m. | Valayanchirangara Ward (Mazhuvannur)