NEWS
.
പുത്തൻവേലിക്കര: ആഷിക്കിന്റെയും അനീറ്റയുടെയും മനസ്സമ്മതം നടന്നു
പുത്തൻവേലിക്കര: മാടവന പോളിയുടെയും ആനിയുടെയും മകൾ അനീറ്റയും ചെമ്മാശ്ശേരി ആന്റണിയുടെയും ഷീബയുടെയും മകൻ ആഷികും തമ്മിലുള്ള മനസ്സമ്മതം പുത്തൻവേലിക്കര സെന്റ് ജോർജ് ദേവാലയത്തിൽ വച്ചു നടന്നു. വധുവിന്റെ പിതാവ് പോളി, മാതാവ് ആനി, സഹോദരി അഞ്ചു ടിന്നു, കസിൻ രേഷ്മ ജോമോൻ, വരൻ ആഷിക് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സിമി ബിജു.
LifeKochi Web Desk | Nov. 6, 2021, 7:03 p.m. | Puthenvelikara