.

#Puthenvelikkara

#Farming

തരിശു ഭൂമിയിൽ പൊന്നു വിളയിക്കാൻ പുത്തൻവേലിക്കരക്കാർ.

പുത്തൻവേലിക്കര കണക്കൻകടവിൽ ഇരുപത് വർഷത്തിലധികമായി കൃഷി ചെയ്യാതെ തരിശായി മലിനമായി കിടന്ന 12 ഏക്കറിലധികം സ്ഥലത്ത് നെൽകൃഷി പുനരാരംഭിച്ചു.HDFC MSSRF പരിവർത്തൻ പദ്ധതിയുടെ സഹായത്തോടെ മൈത്രി സ്വാശ്രയ കർഷക സംഘത്തിന്റെയും പുതുക്കാട്ടിൽ പാടശേഖര സമിതിയുടെയും നേതൃത്വത്തിലാണ് കൃഷി പുനരാരംഭിക്കുന്നത്.

LifeKochi Web Desk | Jan. 23, 2021, 8:55 p.m. | Puthenvelikara