.

#kochi

കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവർക്ക് ഹോം കെയര്‍ പാക്കേജുമായി റിനൈ മെഡിസിറ്റി...

ആശുപത്രിക്ക് സമാനമായ സൗകര്യങ്ങളാണ് 10 ദിവസത്തെ ഹോം കെയര്‍ പാക്കേജിലുള്ളത്. ഡോക്ടര്‍മാര്‍, പോഷകാഹാര വിദഗ്ധര്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവരുടെ കൺസൽട്ടേഷൻ ഫോണ്‍ വഴി ലഭിക്കും. ആന്റിജന്‍ പരിശോധന, കോവിഡ് അനന്തര ആരോഗ്യ പരിശോധന, മരുന്നുകള്‍, പരിശോധനാ ഉപകരണങ്ങള്‍, വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്. അത്യാവശ്യഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള മുന്‍ഗണനാ സൗകര്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9072674711 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LifeKochi Web Desk | May 22, 2021, 2:24 p.m. | Palarivattom