.

#farmers protest

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വാഴക്കുളം നിവാസികൾ

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മഞ്ഞളൂർ വാഴക്കുളത്തിൽ കെ. എസ്. കെ. ടി. യു. ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു

LifeKochi Web Desk | Jan. 27, 2021, 4:43 p.m. | Manjallur