.

#maradu

#nss unit

ഓട്ടോ തൊഴിലാളികൾക്ക് കൊറോണ കിറ്റ് വിതരണം നടത്തി S H സ്കൂളിലെ എൻ എസ് എസ് യൂണിറ്റ്.

സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നെട്ടൂർ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾക്ക് കൊറോണ കിറ്റ് വിതരണം നടത്തി.

LifeKochi Web Desk | Jan. 23, 2021, 2:44 p.m. | Maradu