.

#musician

#kalamassery news

ഏഴാം ക്ലാസ്സുകാരി സംഗീത സംവിധായിക മലയാള സിനിമയിലേക്ക്...

വയസ്സ് പന്ത്രണ്ടാണ് ശ്രേയക്കുട്ടിക്ക്, ഈ ചെറിയ പ്രായത്തിൽ മലയാള സിനിമയിലെ സംഗീത ലോകത്ത് ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ദിലീപ് തോമസ് സംവിധാനം ചെയ്ത 'കല്ലുവാഴയും ഞാവൽപ്പഴവും' എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചത് ഈ ഏഴാം ക്ലാസ്സുകാരിയാണ്. എല്ലാവിധ പിന്തുണയുമായി അച്ഛൻ അജിത് സുകുമാരനും അമ്മ ശ്രുതി സുരേഷും ശ്രേയക്കുട്ടിക്കൊപ്പം ഉണ്ട്.

LifeKochi Web Desk | April 11, 2021, 4:03 p.m. | Kalamassery