.

#Puthenvelikkara

#COVID

കടകൾ അഞ്ചുമണിക്ക് അടയ്ക്കും ; കോവിഡ് മുക്തമാകാൻ പുത്തൻവേലിക്കരയിൽ കർശന നടപടികൾ

കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പുത്തൻവേലിക്കര പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായ് ഇന്ന് ചേർന്ന പഞ്ചായത്തുതല അവലോകന യോഗത്തിൽ പുത്തൻവേലിക്കരയിൽ കർശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ലൈഫ് കൊച്ചിയിലൂടെ വിശദീകരിക്കുന്നു...

LifeKochi Web Desk | April 28, 2021, 2:22 p.m. | Puthenvelikara