.

#kaloor

സ്‌നൈഡർ ഇലക്ട്രിക്കൽസിന്റെ മൊബൈൽ ഡിസ്പ്ലേ ബസ്സ് യാത്ര തുടങ്ങി..

ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയായ സ്‌നൈഡർ ഇലക്ട്രിക്കൽസിന്റെ മൊബൈൽ ഡിസ്പ്ലേ ബസ്സ് പുതുമയുള്ള കാഴ്ച്ചയാവുന്നു. കലൂരിൽ നിന്നും കേരള ഇലക്ട്രിക്കൽ ട്രേഡേഴ്സ് യൂണിയൻ പ്രസിഡന്റ് ടി.ജി കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്യപ്പെട്ട ബസ്സ് വിവിധ സ്ഥലങ്ങളിൽ പ്രദർശനത്തിനായ് ഉണ്ടാവും.

LifeKochi Web Desk | March 17, 2021, 10:38 p.m. | Kaloor