.

#kalamassery news

കളമശ്ശേരിയിൽ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കർശന പരിശോധന..

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ആരംഭിച്ചതോടെ പോലീസ് പരിശോധന കർശനമാക്കി. കളമശ്ശേരിയിൽ വാഹനങ്ങൾ തടഞ്ഞ് അനാവശ്യ യാത്രകൾ നടത്തുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. അവശ്യ സേവനങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു...

LifeKochi Web Desk | May 8, 2021, 2:05 p.m. | Kalamassery