.

#mulanthuruthy

സുഗതകുമാരി ടീച്ചറിന്റെ അനുസ്മരണ യോഗം മുളന്തുരുത്തിയിൽ നടന്നു.

മലയാളത്തിന്റെ പ്രിയ കവയത്രി മണ്മറഞ്ഞു പോയ സുഗതകുമാരി ടീച്ചറിന്റെ അനുസ്മരണ യോഗം മുളന്തുരുത്തിയിൽ നടന്നു. സി. ആർ നീലകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | Jan. 29, 2021, 2:33 p.m. | Mulanthuruthy