.

#svm clinic and diagnostic center

എസ് വി എം ക്ലിനിക് ആൻഡ് ഡയഗനോസ്റ്റിക് സെന്റർ പള്ളുരുത്തിയിൽ പ്രവർത്തനമാരംഭിച്ചു

എസ് വി എം ക്ലിനിക് ആൻഡ് ഡയഗനോസ്റ്റിക് സെന്റർ പള്ളുരുത്തിയിൽ പ്രവർത്തനമാരംഭിച്ചു. പള്ളുരുത്തിയിലെ വിഷ്ണു അമ്പലത്തിന് സമീപമാണ് ക്ലിനിക് ആരംഭിച്ചത്. കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കുന്നതാണെന്ന് മാനേജ്മന്റ് അറിയിച്ചു

LifeKochi Web Desk | Jan. 7, 2021, 4:47 p.m. | Palluruthy