.

#s h college

സിബി സാറിന് യാത്ര അയപ്പ് നൽകി അദ്ധ്യാപകരും വിദ്യാർഥികളും

നീണ്ട നാളത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന സിബി സാറിന് അദ്ധ്യാപകരും വിദ്യാർഥികളും ചേർന്ന് യാത്രയയപ്പ് നൽകി.നീണ്ട ഇരുപത്തിയാറ് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം റിട്ടയർ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. എസ്.എച്ച് കോളേജ് തേവരയിലെ സോഷ്യോളജി ഡിപ്പാർട്മെന്റ് അദ്ധ്യാപകനാരുന്നു അദ്ദേഹം. അദ്ധ്യാപകരും വിദ്യാർഥികളും ചേർന്ന് ഇന്ന് കോളേജിൽ സിബിസാറിന് യാത്ര അയപ്പ് നൽകി.

LifeKochi Web Desk | March 25, 2021, 10:48 p.m. | Thevara