.

#CORAA

കോറയുടെ നേതൃത്വത്തിൽ ആലുവ നഗരസഭ ചെയർപേഴ്സണും കൗൺസിലർമാർക്കും സ്വീകരണം നൽകി

ആലുവയിലെ റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറ എന്ന സംഘടനയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സണും കൗൺസിലർമാർക്കും സ്വീകരണം നൽകി.

LifeKochi Web Desk | Jan. 16, 2021, 9:47 p.m. | Aluva