.

#muvattupuzha

#life mission

മൂവാറ്റുപുഴയിൽ ലൈഫ് മിഷനിൽ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ആദാലത്തും നടന്നു

മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ കുടുംബ സംഗമവും നടന്നു.

LifeKochi Web Desk | Jan. 28, 2021, 7:55 p.m. | Muvattupuzha