NEWS
.
ആരക്കുഴ പഞ്ചായത്തിൽ ആരംഭിച്ച കോവിഡ് ട്രീറ്റ്മെന്റ് സെന്റർ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും
പണ്ടപ്പള്ളി യു.പി സ്കൂളിൽ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം തിങ്കളഴ്ച മുതൽ പ്രവത്തനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് അധികൃതർ സംസാരിക്കുന്നു.
LifeKochi Web Desk | Jan. 15, 2021, 10:12 p.m. | Arakkuzha