.

#kseb

നാളെ വൈദ്യതി മുടങ്ങും

നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ തേവര സെന്റ് തോമസ് സ്‌കൂൾ മുതൽ ചാക്കോള ജംഗ്ഷൻ വരെ വൈദ്യുതി മുടങ്ങും എന്ന് കെഎസ്ഇബി പെരുമാനൂർ അസിസ്റ്റന്റ് എഞ്ചിനീയർ ജഫ്‌റിൻ പൈവ അറിയിച്ചു. ജനങ്ങൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LifeKochi Web Desk | June 18, 2021, 5:21 p.m. | Thevara