.

#elanji

ഇലഞ്ഞി ഫൊറോനാപ്പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ശുദ്ധീകരണത്തിരുനാളിന് തുടക്കമായി

ഇലഞ്ഞിയിലെ പ്രധാന ദേവാലയമായ ഇലഞ്ഞി ഫൊറോനാപ്പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ശുദ്ധീകരണത്തിരുനാൾ ജനുവരി 31 ഫെബ്രുവരി 1,2,3 തീയതികൾ നടക്കും.

LifeKochi Web Desk | Feb. 2, 2021, 2:41 p.m. | Elanji