.

#edakochi news

കംപ്യൂട്ടർ സെയിൽസ് ആൻഡ് സർവ്വീസിനായി ഇടക്കൊച്ചിയിൽ ആദ്യത്തെ ഷോറൂം പ്രവർത്തനമാരംഭിച്ചു

കംപ്യൂട്ടർ സെയിൽസ് ആൻഡ് സർവ്വീസിനായി ഇടക്കൊച്ചിയിൽ ആദ്യത്തെ ഷോറൂം പ്രവർത്തനമാരംഭിച്ചു കംപ്യൂട്ടർ സെയിൽസ് ആൻറ് സർവ്വീസിനായി ഇടക്കൊച്ചിയിൽ ആദ്യത്തെ ഷോറൂം ജോൺസ് ഐ.ടി. ഹബ്ബ് പ്രവർത്തനം ആരംഭിച്ചു. ഈ സ്ഥാപനം യുവ സംരംഭകനായ ജോൺ പോളാണ് ആരംഭിച്ചത്. കമ്പ്യൂട്ടർ അസബ്ലിങ്, ലാപ്ടോപ്, ആക്‌സസറീസ്, തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

LifeKochi Web Desk | July 2, 2021, 8:28 p.m. | Edakochi