.

#north paravoor

വടക്കൻ പറവൂർ സെൻ്റ് തോമസ് കോട്ടക്കാവ് പള്ളിയിൽ തിരുന്നാൾ കൊടികയറി

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വടക്കൻ പറവൂർ സെൻ്റ് തോമസ് കോട്ടക്കാവ് പള്ളിയിൽ തിരുന്നാൾ കൊടികയറി. തിരുന്നാൾ കർമ്മകളെക്കുറിച്ച് ഇടവക വികാരി മോൺസിഞ്ഞോർ ആൻ്റണി പെരുമായൻ സംസാരിക്കുന്നു.

LifeKochi Web Desk | Feb. 11, 2021, 8:19 p.m. | Paravoor North