.

#lock down

ലോക്ഡൗൺ കാലത്തെ വ്യാപാരികളുടെ പ്രശ്നങ്ങൾ...

കോവിഡ് കാലയളവിലെ നിയന്ത്രണങ്ങളിൽ വ്യാപാര മേഖലയിൽ നാളെ മുതൽ ഉപാധികളോടെ ഇളവുകൾ നടപ്പിലാവുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് വ്യാപര മേഖലയുടെ ആവശ്യങ്ങൾ ലൈഫ് കൊച്ചിയിലൂടെ പങ്ക് വയ്ക്കുന്നു.

LifeKochi Web Desk | May 30, 2021, 10:33 p.m. | Edakochi