Saturday Feb 27, 2021
Saturday Feb 27, 2021
എന്റെ നാട് ജനകീയ കൂട്ടായ്മയുടെ മാതൃ വന്ദനം പരിപാടിക്ക് തുടക്കം കുറിച്ചു.
വാരപ്പെട്ടി പഞ്ചായത്തിനോട് ചേർന്നുള്ള എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് എന്റെ നാട് ജനകീയ കൂട്ടായ്മയുടെ മാതൃവന്ദനം പരിപാടി നടന്നു.
LifeKochi Web Desk | Jan. 22, 2021, 1:32 p.m. | Varappetty East Ward