.

#Kaloor Junction

മേയറേയും കൗൺസിലർമാരെയും ആദരിച്ച് കറുകപള്ളിയിലെ ജനങ്ങൾ

കലൂർ കറുകപള്ളിയിലെ ജനങ്ങൾ മേയർക്കും, ഡെപ്യൂട്ടി മേയർക്കും, പുതിയ കൗൺസിലർമാർക്കും സ്വീകരണം ഏർപ്പെടുത്തി. ചടങ്ങിൽ പുതിയ ജനപ്രതിനിധികളെ ആദരിച്ചു.

LifeKochi Web Desk | Jan. 20, 2021, 2:51 p.m. | Kaloor