NEWS
.
മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ ആറു മുതൽ പത്ത് വരെ ഉള്ള വാർഡുകളിലെ ഫലം വന്നു
മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ ആറ് മുതൽ പത്ത് വരെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നു. ഇതുവരെ ഏഴ് സീറ്റിൽ എൽ.ഡി.എഫ് രണ്ട് സീറ്റിൽ യു.ഡി.എഫ് വിജയിച്ചു ഒരു സീറ്റിൽ ബി.ജെ.പി
LifeKochi Web Desk | Dec. 16, 2020, 11:41 a.m. | Muvattupuzha