.

#varappetty

വാരപ്പെട്ടി കരിങ്ങാട്ടുമാലിൽ കണ്ട കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടി

വാരപ്പെട്ടിയിലെ കരിങ്ങാട്ടുമാലിൽ പ്രദേശത്ത് വളരെ കാലത്തിനു ശേഷം കാണപ്പെട്ട പെരുമ്പാമ്പിനെ പ്രദേശവാസികൾ പിടികൂടി. ലൈഫ് കൊച്ചി റിപ്പോർട്ടർ സജിത്ത് ദൃശ്യങ്ങൾ പങ്കുവെക്കുന്നു

LifeKochi Web Desk | Nov. 25, 2020, 6:28 p.m. | Varapetty