.

#Local news

കെവിവിഇഎസിന്റെ നേതൃത്വത്തിൽ കടയടപ്പ് നിൽപ്പ് സമരം നടത്തി

വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടയടപ്പ് നിൽപ്പ് സമരം നടത്തി. എറണാകുളം സിറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്റെ വാർത്തയിലേയ്ക്ക്.

LifeKochi Web Desk | June 14, 2021, 7:15 p.m. | Ayyappankavu