.

#kerala water authority

#thevara

നാളെയും മറ്റന്നാളും പെരുമാനൂർ പമ്പ് ഹൗസിൽ നിന്നുമുള്ള ജല വിതരണം മുടങ്ങും

അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെയും മറ്റന്നാളും (28 -05-2021, 29-05- 2021) പെരുമാനൂർ പമ്പ് ഹൗസിൽ നിന്നുമുള്ള ജല വിതരണം മുടങ്ങും. ജനങ്ങൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് വാട്ടർ അതോറിറ്റിയിൽ നിന്ന് അസി. എഞ്ചിനീയർ പ്രജുലേഷ് ടി.പി അറിയിച്ചു.

LifeKochi Web Desk | May 27, 2021, 3:33 p.m. | Thevara