.

#kerala water authority

#thevara

നാളെ രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തേവര ഭാഗത്ത് ജലവിതരണം മുടങ്ങും

മരട് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് കരിവേലിപ്പടിയ്ക്ക് ജലവിതരണം നടത്തുന്ന പ്രധാന പൈപ്പ്‌ലൈനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ തേവര, ഫെറി, കോന്തുരുത്തി ഭാഗങ്ങളിൽ നാളെ രാവിലെ (24 -03 -2021 ) എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തേവര ഭാഗത്ത് ജലവിതരണം മുടങ്ങും. ജനങ്ങൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് വാട്ടർ അതോറിറ്റിയിൽ നിന്ന് അസി. എഞ്ചിനീയർ പ്രജുലേഷ് ടി.പി അറിയിച്ചു.

LifeKochi Web Desk | March 23, 2021, 10:49 p.m. | Thevara