.

#thevara

#mother's day

അമ്മയോടുള്ള അളവറ്റ സ്നേഹം പങ്കുവച്ച് ഒന്നിച്ചു ജനിച്ച മൂന്ന് മക്കൾ...

മാതൃത്വത്തിന്‍റെ സ്നേഹവും കരുതലും പ്രകീർത്തിച്ച് മറ്റൊരു മാതൃദിനം കൂടി... ഈ ദിനത്തിൽ ഒന്നിച്ച് ജനിച്ച മൂന്ന് മക്കൾ അവരുടെ അമ്മയോടുള്ള സ്നേഹം ലൈഫ് കൊച്ചിയിലൂടെ പങ്കുവയ്ക്കുന്നു...

LifeKochi Web Desk | May 9, 2021, 9:45 p.m. | Thevara