Wednesday Jan 27, 2021

Wednesday Jan 27, 2021


#angamaly malankara orthodox diocese

#new year

പുതുവർഷദിനത്തിൽ വിശപ്പിന്റെ വിളിക്കുത്തരമായി ഒരു കൂട്ടം യുവാക്കൾ

പുതുവർഷദിനത്തിൽ മലങ്കര ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനത്തിന്റെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കലൂരിൽ ഭക്ഷണ പൊതി വിതരണം നടന്നു

LifeKochi Web Desk | Jan. 1, 2021, 5:19 p.m. | Kaloor