.

തേവര: ദി ഓവൻ ബേക്കറി പ്രവർത്തനം ആരംഭിച്ചു

തേവര: പണ്ഡിറ്റ് കറുപ്പൻ റോഡിൽ സേക്രഡ്‌ ഹാർട്ട് കോളേജിന് അടുത്തായി ദി ഓവൻ ബേക്കറി പ്രവർത്തനം ആരംഭിച്ചു. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കപ്പ് കേക്ക്, ബ്രൗണിസ്, കുക്കീസ്‌ പേസ്ട്രീസ്, ഫ്രൂട്ട് ബർഫിസ്, മോത്തി ചോർ ലഡ്ഡു തുടങ്ങി നിരവധി ബേക്കറി ഐറ്റംസ് ഇവിടെ ലഭ്യമാണ്. ബേക്കറി ഉടമ വിജീഷ് വിശ്വനാഥൻ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ എൽദോ

LifeKochi Web Desk | Nov. 10, 2021, 6:45 p.m. | Thevara