.

#ernakulam south

പ്രാവുകൾക്ക് തീറ്റയുമായി എന്നുമെത്തും ഈ പഞ്ചാബി...

സഹജീവികളെ സ്നേഹിച്ച് പരിപാലിക്കുക എന്നത് ഒരു പുണ്യ പ്രവൃത്തിയാണ്. അത്തരത്തിൽ ഒരു കാഴ്ചയാണ് ദർബാർ ഹാളിന് മുന്നിൽ കാണാൻ കഴിഞ്ഞത്. എല്ലാ ദിവസവും ഇവിടുത്തെ പക്ഷികൾക്ക് ഭക്ഷണം കൊടുക്കാൻ എത്തും പഞ്ചാബ് സ്വദേശിയായ പൗഷോത്തം അറോറ. വർഷങ്ങളായി ബിസിനസ്സുമായി കേരളത്തിൽ താമസമാക്കിയ വ്യക്തിയാണ് ഇദ്ദേഹം. ദിവസവും രാവിലെയും ഉച്ചക്കും ദർബാർ ഹാൾ മൈതാനത്തെത്തി പ്രാവുകൾക്ക് ഇദ്ദേഹം ഭക്ഷണം നൽകും.

LifeKochi Web Desk | April 22, 2021, 9:44 p.m. | Ernakulam South