.

#kochi news

തോപ്പുംപടി പാലിയത്ത് പി. ജോസഫിന്റെ ഭാര്യ ഫെലീഷ്യ നിര്യാതയായി

തോപ്പുംപടി കൊച്ചു പള്ളി റോഡിൽ പരേതനായ മുൻ കൗൺസിലർ ജോസഫ് പി. പാലിയത്തിന്റെ ഭാര്യ ഫെലീഷ്യ ജോസഫ് (79) നിര്യാതയായി. ഫോർട്ട് കൊച്ചി സെന്റ് മേരീസ് എൽ.പി. സ്കൂളിലെ റിട്ടയേർഡ് അധ്യാപികയാണ്. മക്കൾ: സി. ജൂല സി.റ്റി.സി ( ജർമ്മനി), ലിയോൺസ് (യു.കെ), ഡോ. ഹെർമ്മൻ (കേരള യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം). മരുമക്കൾ: മിനി ലിയോൺസ് (യു.കെ), ബബിത ഹെർമ്മൻ ( അധ്യാപിക, ഒ.എൽ.എഫ് കുമ്പളങ്ങി). ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം ഉൾപ്പെടെ സാമൂഹിക പ്രവർത്തകരായ ബെന്നി പുത്തൻപുരക്കൽ, ജോസഫ് സുമീത് എന്നിവർ ചേർന്ന് പള്ളുരുത്തി ശ്മശാനത്തിൽ മരണാനന്തര ചടങ്ങുകൾ നടത്തി.

LifeKochi Web Desk | May 11, 2021, 9:22 p.m. | Thoppumpady