Wednesday Jan 27, 2021

Wednesday Jan 27, 2021


#narayanan

തുടലിക്കുന്നിൽ നാരായണൻ നിര്യാതനായി

കിഴക്കേ വെളിയത്ത് നാട് തുടലിക്കുന്നിൽ നാരായണൻ(72) നിര്യാതനായി. സംസ്കാരം 13-01-2021 ഉച്ചക്ക് 1 മണിക്ക് തോട്ടക്കാട്ടുകര ശ്മശാനത്തിൽ നടന്നു. ഭാര്യ: അംബിക. മക്കൾ: അനിൽകുമാർ, ശിവദാസ്, മനോജ്. മരുമക്കൾ: ആശ, ജിഷിത, സബിത,

LifeKochi Web Desk | Jan. 13, 2021, 2:32 p.m. | Karumalloor