.

#kalamassery

ഇന്ന് ഇരുപത്തിയേഴാം രാവ്... കരുതലോടെ ഇനിയുള്ള ദിനങ്ങൾ... വിശ്വാസികൾ ചെയ്യേണ്ട കാര്യങ്ങൾ...

വിശുദ്ധ റംസാൻ മാസം അവസാന ആഴ്ചയിലേക്ക് എത്തിയിരിക്കുയാണ്. പുണ്യ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇരുപത്തിയേഴാം രാവാണ് ഇന്ന്. ലോക്ക് ഡൗൺ കാലത്ത് വീടുകളിലിരുന്ന് വിശ്വാസികൾ മഹാമാരിയിൽ നിന്ന് രക്ഷ നൽകാൻ പരമകാരുണ്യവാനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ് കളമശ്ശേരി മുട്ടാർ ജുമാ മസ്ജിദ് ചീഫ് ഇമാം അർഷദ് ബദ്‌രി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

LifeKochi Web Desk | May 8, 2021, 3:45 p.m. | Kalamassery